App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഹോട്ടൽ ശൃംഖലകളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ ഓപ്പറേഷൻ ?

Aഓപ്പറേഷൻ ഫില്ലർ

Bഓപ്പറേഷൻ മൂൺലൈറ്റ്

Cഓപ്പറേഷൻ ഫുഡ് ഹണ്ട്

Dഓപ്പറേഷൻ സേഫ് സോൺ

Answer:

B. ഓപ്പറേഷൻ മൂൺലൈറ്റ്


Related Questions:

കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?
കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?
ഗോത്ര വിഭാഗത്തിലെ യുവതീ-യുവാക്കൾക്ക് ഉപജീവനമാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുവാൻ ബാലസഭയിലെ കുട്ടികളെ സജ്ജരാക്കാൻ കുടുംബശ്രീ ആരംഭിച്ച ബോധവൽകരണ പരിശീലന പദ്ധതി ഏത് ?
SPARK എന്നതിനെ വിപുലീകരിക്കുക.