Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലേയ്ക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ് ?

Aപെരിയ ചുരം

Bആര്യങ്കാവ് ചുരം

Cപാലക്കാട് ചുരം

Dതാമരശ്ശേരി ചുരം

Answer:

C. പാലക്കാട് ചുരം


Related Questions:

ഏത് സ്ഥലത്തെയാണ് "പേരമ്പാടി ചുരം" കേരളവുമായി ബന്ധപ്പെടുത്തുന്നത് ?
ആര്യങ്കാവ് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം എത്ര ?
The Southernmost pass of Kerala is?