കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള പാവകളി ഏതാണ് ?Aകയ്യുറപ്പാവകളിBതോല്‍പ്പാവക്കൂത്ത്Cകോൽപ്പാവകളിDനൂൽപാവകളിAnswer: B. തോല്‍പ്പാവക്കൂത്ത് Read Explanation: ഇതിന് ഓലപ്പാവക്കൂത്ത്, നിഴല്‍പ്പാവക്കൂത്ത് എന്നീ പേരുകളുണ്ട്Read more in App