App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ?

Aകാനറ ബാങ്ക്

Bഎസ് . ബി . ഐ

Cസൌത്ത് ഇന്ത്യൻ ബാങ്ക്

Dസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Answer:

C. സൌത്ത് ഇന്ത്യൻ ബാങ്ക്

Read Explanation:

  • കേരളത്തിൽ ആദ്യമായി കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് - സൌത്ത് ഇന്ത്യൻ ബാങ്ക് 
  • ഇന്ത്യയിൽ  ആദ്യമായി കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് - എസ് . ബി . ഐ 
  • ക്രെഡിറ്റ് കാർഡ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ ബാങ്ക് - സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 
  • ഇന്ത്യയിലെ ആദ്യ ഐ . എസ് . ഒ  സർട്ടിഫൈഡ് ബാങ്ക് - കാനറ ബാങ്ക്
  • ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക് 
  • വോളണ്ടറി റിട്ടയർമെന്റ് സ്കീം ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 

Related Questions:

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ?
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം ഏതാണ് ?
അന്തർദേശീയ സഹകരണസഖ്യവും യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ വേൾഡ് കോ - ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ടിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ ബാങ്ക് ഏതാണ് ?
What is Telegraphic Transfer?
വ്യവസായ ശാലകളുടെ സാങ്കേതികാവൽക്കരണം നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകൾ ഏത് ?