ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ കാലാവധി ?A1 മാസംB2 മാസംC3 മാസംD1 വർഷംAnswer: C. 3 മാസം Read Explanation: ചെക്ക് - ബാങ്കിൽ അംഗത്വമുള്ള ഒരു വ്യക്തി ,ആവശ്യപ്പെടുമ്പോൾ പണം നൽകാനായി ബാങ്കിനോട് ആവശ്യപ്പെടുന്ന വിനിമയശീട്ട് ഡിമാൻഡ് ഡ്രാഫ്റ്റ് - ബാങ്കുകൾ വഴി പണം കൈമാറ്റം ചെയ്യാവുന്ന രീതി . വിദൂര ദിക്കിലേക്ക് കൈമാറുന്ന ചെക്ക് ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ കാലാവധി - 3 മാസം ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക് (1784 ) Read more in App