App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിച്ച സർവകലാശാല ഏത് ?

Aകേരള യൂണിവേഴ്സിറ്റി

Bകാലിക്കറ്റ് യൂണിവേഴ്സിറ്റി

Cഎപിജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റി

Dഎം ജി യൂണിവേഴ്സിറ്റി

Answer:

C. എപിജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റി

Read Explanation:

• സർവ്വകലാശാലയുടെ ആസ്ഥാനം - തിരുവനന്തപുരം • സർവ്വകലാശാല സ്ഥാപിതമായത് - 2014


Related Questions:

പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും വിവര സാങ്കേതിക വിദ്യാ പഠനവും വ്യാപിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്പനി ?
2023 ലെ യു ജി സി നിർദേശപ്രകാരം എ പി ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ ഓംബുഡ്‌സ്മാൻ ആയി നിയമിതനായത് ആര് ?
സൗരകളങ്കങ്ങൾ കേരളത്തിലെ മഴയുടെ തീവ്രതയെ എങ്ങനെ ബാധിക്കുന്നു എന്ന പഠനം നടത്തിയതിന് മരണാനന്തരം എംജി സർവകലാശാല പി എച് ഡി ബിരുദം നൽകി ആദരിച്ചത്?
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധവും വ്യത്യസ്തമായ ഒരു അദ്ധ്യാപന രീതിയും വളർത്തിയെടുക്കുന്നതിനായി ആരംഭിച്ച പദ്ധതി ?
ഓൺലൈൻ വഴി വരുന്ന വ്യാജ വാർത്തകൾ പ്രതിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ 5, 7 ക്ലാസ്സുകളിലെ ഐ ടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ?