App Logo

No.1 PSC Learning App

1M+ Downloads
ഓൺലൈൻ വഴി വരുന്ന വ്യാജ വാർത്തകൾ പ്രതിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ 5, 7 ക്ലാസ്സുകളിലെ ഐ ടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bകേരളം

Cതമിഴ്നാട്

Dകർണാടക

Answer:

B. കേരളം

Read Explanation:

• ഓൺലൈൻ വഴി വരുന്ന വ്യാജ വാർത്തകൾ പ്രതിരോധിക്കാൻ വേണ്ടി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രത്യേക ഡിജിറ്റൽ സാക്ഷരത പരിശീലന പരിപാടി - സത്യമേവ ജയതേ • പദ്ധതി നടപ്പിലാക്കിയത് കൈറ്റ് കേരള


Related Questions:

കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?
കേരളത്തിലെ 12-ാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ഏത് ?
ഐക്യകേരളം നിലവിൽ വന്ന ശേഷം കേരളത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് ആദ്യമായി പുതിയ സിലബസ് നിലവിൽവന്നതെന്ന് ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?
UGC യുടെ "കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി" പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?