കേരളത്തിൽ ഇപ്പോളും പ്രസിദ്ധീകരണം തുടരുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ?Aകേരളമിത്രംBമലയാളിCസത്യനാഥകാഹളംDദീപികAnswer: D. ദീപിക Read Explanation: ദീപികകേരളത്തിൽ ഇപ്പോളും പ്രസിദ്ധീകരണം തുടരുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രം സ്ഥാപിച്ചത് : വക്കം അബ്‌ദുൽഖാദർ മൗലവിസ്ഥാപിച്ച വർഷം : 1931ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം : ദീപികഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം : ബോംബെ സമാജാർ Read more in App