Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉൽപാദനത്തിന് അനുമതി ലഭിച്ച കശുമാങ്ങയിൽ നിന്നും ഉല്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യം?

Aകേരള ബ്രാൻഡി

Bകണ്ണൂർ ഫെനി

Cട്രാവൻകൂർ സ്പെഷ്യൽ

Dഗോവൻ ഫെനി

Answer:

B. കണ്ണൂർ ഫെനി

Read Explanation:

  • ഉൽപാദനം ആരംഭിക്കുന്നത് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ

  • പ്രൈമറി സംഘങ്ങൾ മുഖേന കശുമാങ്ങ സംഭരിച്ചാണ് നിർമ്മിക്കുന്നത്


Related Questions:

നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. രാഷ്ട്രീയ പാർട്ടികൾക്ക് അനുസരിച്ചാണ് എക്സിക്യൂട്ടീവ്‌ നിയമം ഉണ്ടാകുന്നത്. അതിനാൽ എന്നിക്യൂട്ടീവ് ഉണ്ടാക്കിയ നിയമ നിർമ്മാണം ഭരണകക്ഷിയുടെ ദുരുപയോഗത്തിൽ കലാശിച്ചേക്കാം.
  2. മുമ്പ് തന്നെ കാര്യനിർവഹണവിഭാഗത്തിനുള്ള നിയമം നടപ്പിലാക്കുവാനുള്ള അധികാരത്തോടൊപ്പം, നിയമം നിർമ്മിക്കുവാനുള്ള അധികാരം കൂടി ലഭിക്കുന്നതോടെ കാര്യനിർവഹണ വിഭാഗം കൂടുതൽ കരുത്തുറ്റതാകുന്നു.
  3. Power of Seperation എന്ന സിദ്ധാന്തവുമായി ഇത് യോജിക്കുന്നു.

    താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?

    1. തിരുവിതാംകൂറിൽ ആദ്യ സെൻസസ് ആരംഭിച്ച രാജാവ് ആയില്യം തിരുനാളാണ്
    2. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് സ്വാതി തിരുനാളാണ്
    3. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത് 1875 ലാണ്
      സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ?
      2025 നവംബർ 4ന് രജത ജൂബിലി ആഘോഷിക്കുന്ന കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്ന സ്ഥാപനം ?
      3 ലക്ഷം വീടുകളിലേക്ക് വായന ശാലകൾ മുഖേന പുസ്തകം എത്തിക്കുന്ന സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ പദ്ധതി