App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ഏതാണ് ?

Aചിന്നാർ

Bമുല്ലപ്പെരിയാർ

Cതേഞ്ഞിപ്പലം

Dനേര്യമംഗലം

Answer:

A. ചിന്നാർ

Read Explanation:

  • കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം - ചിന്നാർ

  • കേരളത്തിലെ മഴ നിഴൽ പ്രദേശം എന്നറിയപ്പെടുന്നത് - ചിന്നാർ (ഇടുക്കി )

  • ചാമ്പൽ മലയണ്ണാൻ ,നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്ന കേരളത്തിലെ ഏക പ്രദേശം - ചിന്നാർ

  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം - നേര്യമംഗലം (എറണാകുളം )


Related Questions:

കേരളത്തിൻ്റെ നെയ്ത് പട്ടണം ?
പ്രാചീന കാലത്ത് വെങ്കടകോട്ട എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് ?
Mention the main feature of " Chinnar ” ?
' അറബിക്കടലിന്റെ റാണി ' എന്നറിയപ്പെടുന്നത് :
വയനാട്ടിലെ ഗണപതിവട്ടത്തിന്റെ ഇപ്പോഴത്തെ പേര് :