Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ്. ?

Aആരോഗ്യ വകുപ്പ്,

Bആഭ്യന്തര വകുപ്പ്.

Cലാൻഡ് റവന്യൂ & ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ്.

Dഡിസാസ്റ്റർ മാനേജ് മെന്റ് വകുപ്പ്.

Answer:

C. ലാൻഡ് റവന്യൂ & ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ്.

Read Explanation:

  •  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനം- ഒബ്സർവേറ്ററി ഹിൽ വികാസ്ഭവൻ, തിരുവനനന്തപുരം, 
  • കേരള ദുരന്ത നിവാരണ നയം നിലവിൽ വന്നത് -2010. 
  • ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ് -ലാൻഡ് റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ് മെന്റ് വകുപ്പ്.
  •  റവന്യൂ വകുപ്പിന്റെ പേര് ലാൻഡ് റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് എന്നാക്കി മാറ്റിയത്- 2010.

Related Questions:

2025 മെയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ആയി നിയമിതനായത്?
പുനര്‍വിവാഹിതരുടെ കുട്ടികള്‍ക്ക് പഠന, മാനസിക പിന്തുണ നല്‍കാന്‍ ആരംഭിക്കുന്ന പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?

താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

 ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?