App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നടന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) കിരീടം നേടിയ ബോട്ട്‌ക്ലബ്ബ് ഏത് ?

Aട്രോപ്പിക്കൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

Bറേജിംഗ് റിവേഴ്സ് (കേരളാ പോലീസ് ബോട്ട്‌ക്ലബ്)

Cകോസ്റ്റ് ഡൊമിനേറ്റേഴ്‌സ് ( യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി)

Dമൈറ്റി ഓർസ് (NCDC ബോട്ട്‌ക്ലബ് കുമരകം)

Answer:

A. ട്രോപ്പിക്കൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

Read Explanation:

• കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി നടത്തപെടുന്ന ചാമ്പ്യൻസ് ലീഗ് മത്സരമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) • ട്രോപ്പിക്കൽ ടൈറ്റൻസ് തുഴഞ്ഞ ചുണ്ടൻ വള്ളം - നടുഭാഗം ചുണ്ടൻ


Related Questions:

74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം എന്താണ് ?
നവകേരള സൃഷ്ടിക്ക് വേണ്ടി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന പരിപാടി ഏത് ?
2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?
' ഡിമെൻഷ്യ ' സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം ഏതാണ് ?
2023 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വ്യോമസേന സൂര്യകിരൺ വ്യോമാഭ്യാസ പ്രകടനം നടക്കുന്ന ജില്ല ?