App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ സർവീസ് ?

Aവിവേക് എക്സ്പ്രസ്സ്

Bമംഗള സൂപ്പർ ഫാസ്റ്റ്

Cഎറണാകുളം - നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ്

Dതിരുവനന്തപുരം- ഗുവാഹത്തി എക്സ്പ്രസ്സ്

Answer:

D. തിരുവനന്തപുരം- ഗുവാഹത്തി എക്സ്പ്രസ്സ്


Related Questions:

കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം :
കേരളത്തിലെ ആദ്യ തീവണ്ടിപ്പാത ബേപ്പൂർ - തിരൂർ എന്നാണ് നിലവിൽ വന്നത് ?
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ജില്ല ?
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ റെയിൽവേ ടണൽ നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?