കേരളത്തിൽ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ചത് എന്നാണ് ?
A1861
B1904
C1936
D1928
Answer:
A. 1861
Read Explanation:
1861 മാർച്ച് 12ൽ ആണ് കേരളത്തിലെ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചത്.
തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു ആദ്യത്തെ ട്രെയിൻ സർവീസ്.
എന്നാൽ തിരുവിതാംകൂറിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത് 1904 നവംബർ 26 നു ആണ്.. പുനലൂർ തൊട്ട് ചെങ്കോട്ട വരെ ആയിരുന്നു അത്.