കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?Aപൊതുജനകാര്യ വകുപ്പ്Bഊർജകാര്യ വകുപ്പ്Cആർക്കൈവ്സ് വകുപ്പ്Dപരിസ്ഥിതി വകുപ്പ്Answer: C. ആർക്കൈവ്സ് വകുപ്പ് Read Explanation: കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ലിഖിതങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തരിസാപ്പള്ളി ലിഖിതം (കൊല്ലം), ജൂത ശാസനം (മട്ടാഞ്ചേരി), പാലിയം ശാസനം (ആലപ്പുഴ) എന്നിവ കേരളത്തിലെ പ്രധാന ലിഖിതങ്ങളാണ്. കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും കേരള ആർക്കൈവ്സ് വകുപ്പാണ് നിർവഹിക്കുന്നത് Read more in App