App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ വീരരായൻ പണത്തിൽ കാണാവുന്ന അടയാളങ്ങളിൽ പെടാത്തത് ഏത്?

Aവൈഷ്ണവർ ഉപയോഗിച്ചിരുന്ന നാമക്കുറി

Bശൂദ്രര്‍ ഉപയോഗിച്ചിരുന്ന നാമക്കുറി

Cസൂര്യന്റെ അടയാളം

Dസിംഹത്തിന്റെ അടയാളം

Answer:

B. ശൂദ്രര്‍ ഉപയോഗിച്ചിരുന്ന നാമക്കുറി

Read Explanation:

വൈഷ്ണവർ ഉപയോഗിച്ചിരുന്ന നാമകുറി, സൂര്യൻ്റെ അടയാളം, സിംഹത്തിന്റെ അടയാളം തുടങ്ങിയവ ഇതിൽ കാണാവുന്നതാണ്


Related Questions:

വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്
സാമൂതിരിയുടെ കാലത്ത് പ്രസിദ്ധമായിരുന്ന രേവതി പട്ടത്താനം എന്ന പണ്ഡിതസദസ് നടത്തിയിരുന്നത് ഏത് ക്ഷേത്രത്തിൽ വച്ചായിരുന്നു?
കോകില സന്ദേശം എന്ന സംസ്കൃത കാവ്യം രചിച്ച വ്യക്തി ആര്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?