App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത ആരായിരുന്നു?

Aഅന്നാ ചാണ്ടി

Bതെരേസ കോറി

Cഡോ. പുന്നൻ ലൂക്കോസ്

Dസരോജിനി നായിഡു

Answer:

C. ഡോ. പുന്നൻ ലൂക്കോസ്

Read Explanation:

സർവകലാശാലകൾ സ്ത്രീകൾക്ക് എം.ബി.ബി.എസ്. പ്രവേശനം നൽകാത്തതിനാൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അവർ ആ ബിരുദം കരസ്ഥമാക്കി. കേരളത്തിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത എന്ന നിലയിൽ പ്രശസ്തയായി.


Related Questions:

അരികുവൽക്കരണത്തിന് ഏറ്റവും കൂടുതൽ വിധേയരാകുന്നവർ ആരെല്ലാമാണ്?
പാരാലിമ്പിക്സ് എന്താണ്?
ഡോ. എ. അയ്യപ്പന്റെ ജനനസ്ഥലം എവിടെയാണ്?
ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?
അനുച്ഛേദം 15 പ്രകാരം ഇന്ത്യയിലെ പൗരന്മാർക്കെതിരായി എന്തിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് ഭരണഘടന ഉറപ്പാക്കുന്നു