App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന ശില്പി എന്നറിയപ്പെടുന്ന ദളിതരുടെ സാമൂഹ്യ രാഷ്ട്രീയം ഉന്നമനത്തിന് വേണ്ടി ശക്തമായ പ്രവർത്തിച്ച വ്യക്തി ആരാണ്?

Aഡോ. ബി. ആർ. അംബേദ്‌കർ

Bസുഭാഷ് ചന്ദ്ര ബോസ്

Cഅരവിന്ദ ഘോഷ്

Dഗോപാലകൃഷ്ണ ഗോഖലെ

Answer:

A. ഡോ. ബി. ആർ. അംബേദ്‌കർ

Read Explanation:

'ഇന്ത്യൻ ഭരണഘടനാശില്പി ദളിതരുടെ സാമൂഹ്യരാഷ്ട്രീയ ഉന്നമനത്തിന് വേണ്ടി ശക്തമായി പ്രവർത്തിച്ചു.


Related Questions:

പാരാലിമ്പിക്സ് എന്താണ്?
അയ്യങ്കാളി എന്തിനെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു?
ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?
ട്രാൻസ്ജെൻഡർ വ്യക്തി എന്നത് കൊണ്ട് എന്താണ് അർഥമാക്കുന്നത്?
തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു?