പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നു
Aബാംഗ്ലൂർ
Bപൂനെ
Cമുംബൈ
Dചെന്നൈ
Answer:
B. പൂനെ
Read Explanation:
സാവിത്രിബായ് ഫൂലെ (1831 - 1897)
പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച പൂനെയിലെ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കുമായി നിശാപാഠശാല സ്ഥാപിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഇവരുടെ സമഗ്രസംഭാവനകൾ പരിഗണിച്ച് പൂനെ യൂണിവേഴ്‌സിറ്റിയെ സാവിത്രിബായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്തു.