App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയോദ്യാനം ?

Aഇരവികുളം

Bപെരിയാർ

Cസൈലന്റ് വാലി

Dനെയ്യാർ

Answer:

C. സൈലന്റ് വാലി

Read Explanation:

🔹 സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ലാ - പാലക്കാട് 🔹 വരയാടുകൾ സംരക്ഷിക്കുന്ന ദേശീയോദ്യാനം - ഇരവികുളം


Related Questions:

ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഏതു ജില്ലയിലാണ് ?
കുറിഞ്ഞിമല ഉദ്യാനം നിലവിൽവന്ന വർഷം ഏതാണ് ?
Which animal is famous in Silent Valley National Park?
ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?