App Logo

No.1 PSC Learning App

1M+ Downloads
വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് ?

Aസൈലന്റ് വാലി

Bഇരവികുളം

Cപാമ്പാടും ചോല

Dമതികെട്ടാൻ ചോല

Answer:

B. ഇരവികുളം

Read Explanation:

മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌


Related Questions:

കേരള സർക്കാരിൻ്റെ കണക്കുകൾ പ്രകാരം കേരളത്തിലെ ദേശീയോദ്യാനങ്ങൾ എത്ര ?

കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :

(i) ആനമുടിചോല

(ii) ഇരവികുളം

(iii) മതികെട്ടാൻ ചോല

(iv) സൈലന്റ് വാലി

In which Taluk the famous National Park silent Valley situated?
Silent Valley was declared as a National Park in ?
2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?