കേരളത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം ഏത് ?Aപുന്നമടക്കായൽBമുരിയാട് തടാകംCപൂക്കോട് തടാകംDമേപ്പാടിAnswer: D. മേപ്പാടിRead Explanation:മേപ്പാടി (വായനാട്) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടിയിലാണ് "ഹൃദയസരസ്സ്" എന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത്.Read more in App