App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ "Centre of Excellence in Nutraceuticals" സ്ഥാപിക്കുന്നത് എവിടെ ?

Aവയനാട്

Bതിരുവനന്തപുരം

Cഇടുക്കി

Dപത്തനംതിട്ട

Answer:

B. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് സ്ഥാപിക്കുന്നത് • ന്യുട്രാസ്യുട്ടിക്കൽസ് - പ്രകൃതി വിഭവങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുള്ള ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യസംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പോഷകങ്ങൾ • പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ - Kerala Development and Innovation Strategic Council, Kerala State Council for Science Technology and Environment, Kerala State Industrial Development Corporation


Related Questions:

മലയാള സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
Brahmananda Swami Sivayogi's Sidhashrama is situated in :
സംസ്ഥാനത്തെ ആദ്യത്തെ സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിതമാകുന്നത് എവിടെ ?
പുതിയതായി രൂപീകരിക്കുന്ന കേരളത്തിൻ്റെ ഔദ്യോഗിക പരിഭാഷാ സമിതി ഏത് പേരിലാണ് അറിയപ്പെടുക ?
എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം