App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സർക്കാർ തലത്തിൽ "CAR-T Cell Therapy" ചികിത്സ ആരംഭിച്ച ആശുപത്രി ഏത് ?

Aഗവൺമെൻറ് മെഡിക്കൽ കോളേജ്, കോട്ടയം

Bമലബാർ ക്യാൻസർ സെൻറർ, തലശേരി

Cറീജിയണൽ ക്യാൻസർ സെൻറർ, തിരുവനന്തപുരം

Dഗവൺമെൻറ് മെഡിക്കൽ കോളേജ്, കോഴിക്കോട്

Answer:

B. മലബാർ ക്യാൻസർ സെൻറർ, തലശേരി

Read Explanation:

• രക്താർബുദത്തിനുള്ള അതിനൂതന ചികിത്സയാണ് CAR-T Cell Therapy • സർക്കാർ തലത്തിൽ ഈ ചികിത്സ ആരംഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ആശുപത്രിയാണ് മലബാർ ക്യാൻസർ സെൻറർ • ഈ ചികിത്സ ആദ്യമായി നടത്തിയ സർക്കാർ മേഖലയിൽ നടത്തിയത് - ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ


Related Questions:

കേരളത്തിലെ ആരോഗ്യസർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
പുതിയ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ?
കേരള സ്റ്റേറ്റ് ഫൈനാൻഷ്യൽ എന്റർപ്രൈസസ് (ലിമിറ്റഡ്)ന്റെ ആസ്ഥാനം എവിടെയാണ്?
കേരള ടൂറിസം ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത് ?
കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?