കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?Aകോഴിക്കോട് ,കൊല്ലംBതിരുവനന്തപുരം , കൊച്ചിCകോട്ടയം ,കണ്ണൂർDപത്തനംതിട്ട ,തൃശ്ശൂർAnswer: B. തിരുവനന്തപുരം , കൊച്ചി Read Explanation: • GST ട്രൈബുണലിൽ ഒരു ജുഡീഷ്യൽ അംഗവും ഒരു ടെക്നിക്കൽ അംഗവും ആണ് ഉണ്ടാവുക.Read more in App