Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം :

Aതാമരശ്ശേരി ചുരം

Bപാലക്കാട് ചുരം

Cപേരമ്പാടി ചുരം

Dആര്യങ്കാവ് ചുരം

Answer:

C. പേരമ്പാടി ചുരം

Read Explanation:

കേരളത്തിലെ കണ്ണൂർ പ്രദേശത്തെ കർണാടകത്തിലെ കുടക് അഥവാ കൂർഗ് പ്രദേശവും ആയാണ് പേരമ്പാടി ചുരം ബന്ധിപ്പിക്കുന്നത്


Related Questions:

കേരളത്തെ തമിഴ്നാടുമായി ബദ്ധിപ്പിക്കുന്ന ചുരം?
ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ് ?
പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?