കേരളത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?Aക്ഷീര ഗ്രാമംBക്ഷീര ശ്രീCക്ഷീര നാട്Dഇതൊന്നുമല്ലAnswer: A. ക്ഷീര ഗ്രാമം