App Logo

No.1 PSC Learning App

1M+ Downloads
കേരളമിത്രം പ്രസ് സ്ഥാപിച്ചത് ആരാണ് ?

Aസി.കേശവൻ

Bടി.ശിവശങ്കരൻ

Cദേവ്ജി ഭിംജി

Dകുഞ്ഞിരാമൻ നായർ

Answer:

C. ദേവ്ജി ഭിംജി


Related Questions:

പശ്ചിമോദയം എന്ന പത്രത്തിന്റെ എഡിറ്റർ ആരായിരുന്നു ?
മലയാള പത്ര രംഗത്ത് ആദ്യമായി ഓഫ്സൈറ്റ് പ്രിന്റിങ് നടപ്പിലാക്കിയ പത്രം ഏതാണ് ?
' ഭയലോഭകൗടില്യങ്ങൾ വളർക്കില്ലൊരു നാടിനെ ' എന്ന മുഖവാക്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം ഏതാണ് ?
ആയുർവേദത്തെക്കുറിച്ച് ' ശരചന്ദ്രിക ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?