Challenger App

No.1 PSC Learning App

1M+ Downloads
കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ മാധവൻ അയ്യപ്പത്തിന്റെ കവിത ?

Aകിളിമൊഴികൾ

Bജീവചരിത്രക്കുറിപ്പുകൾ

Cപ്രതിമയുടെ മുന്നിൽ

Dഓർമ്മയിലെ പച്ചകൾ

Answer:

A. കിളിമൊഴികൾ

Read Explanation:

  • മലയാള കവിതയിൽ ആധുനികതയുടെ പ്രോത്ഘടക നായി വിലയിരുത്തുന്നത് മാധവൻ അയ്യപ്പത്തിനെയാണ്

പ്രധാന രചനകൾ

  • ജീവചരിത്രക്കുറിപ്പുകൾ

  • കിളിമൊഴികൾ

  • പ്രതിമയുടെ മുന്നിൽ

  • കലാമണ്ഡലം ഗോപി - ഓർമ്മയിലെ പച്ചകൾ


Related Questions:

കേരളോദയം മഹാകാവ്യം രചിച്ചത് ?
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടാത്ത കൃതി ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
കുഞ്ഞിക്കുട്ടൻ തമ്പുരാൻ 'കൗകധാരാസ്തമം' എന്ന പേരിൽ തർജ്ജമ ചെയ്‌ത ശങ്കരാചാര്യന്റെ കൃതിയേത്?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?