App Logo

No.1 PSC Learning App

1M+ Downloads
കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം ?

A1980

B1987

C1992

D1997

Answer:

C. 1992

Read Explanation:

  • കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം - 1992 മാർച്ച് 31
  • കേരളത്തിൽ കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത്- 1980
  • കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം- 1987 സെപ്റ്റംബർ 1
  • കർഷകർക്കായി കേരളസർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതി- കിസാൻഅഭിമാൻ
  • കാർഷിക കടാശ്വാസ കമ്മീഷൻ്റെ ആസ്‌ഥാനം- തിരുവനന്തപുരം

Related Questions:

Golden rice is rich in :
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?

ഓണാട്ടുകര എക്കൽ മണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. നാളികേരം
  2. നെല്ല്
  3. മരച്ചീനി
    കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടി കൾച്ചർ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
    കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?