കേരളാ നിയമസഭയിൽ ഏറ്റവും കൂടുതൽ ദിവസം നിയമസഭാ സാമാജികനായിരുന്ന വ്യക്തി ആര് ?AK കരുണാകരൻBA K ആൻറണിCവയലാർ രവിDഉമ്മൻ ചാണ്ടിAnswer: D. ഉമ്മൻ ചാണ്ടി Read Explanation: • തുടർച്ചയായ "12 തവണ പുതുപ്പള്ളി മണ്ഡലത്തിൽ" നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.Read more in App