പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?Aസി അച്യുതമേനോൻBആർ ശങ്കർCപട്ടം താണുപിള്ളDഇ എം എസ് നമ്പൂതിരിപ്പാട്Answer: D. ഇ എം എസ് നമ്പൂതിരിപ്പാട് Read Explanation: പ്രഭാതം 1935 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം. പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്. Read more in App