App Logo

No.1 PSC Learning App

1M+ Downloads

കേരള തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത്? 

          1)    ശുചിത്വ മിഷൻ 

         2)     കുടുംബശ്രീ

         3)     ഇൻഫർമേഷൻ കേരള മിഷൻ

         4)      കില(KILA)

Ab

Bc

Cd

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

  • കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ ,ബ്ലോക്ക് പഞ്ചായത്തുകൾ ,ജില്ലാ പഞ്ചായത്തുകൾ ,മുൻസിപ്പാലിറ്റികൾ ,കോർപ്പറേഷനുകൾ തുടങ്ങിയ പ്രാദേശിക ഭരണകൂടങ്ങളുടെ നയപരമായ കാര്യങ്ങൾ നോക്കുന്ന സംസ്ഥാന സർക്കാരിന്റെ വകുപ്പാണ് തദ്ദേശസ്വയംഭരണ വകുപ്പ്.
  •  941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ് കേരളത്തിൽ നിലവിൽ ഉള്ളത്

Related Questions:

കർഷകബത്ത ബില്ല് ഏത് മുഖ്യമന്തിയുടെ കാലത്തെ പരിഷ്കരമായിരുന്നു ?
Who was the Minister of Harijan Welfare & Local Self Government in the EMS Ministry of 1957?
The first member of Pulaya community to be nominated to Travancore Legislative Assembly:
'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്ന വ്യക്തി ആര് ?
"കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് " നിലവിൽ വന്നത്.