Challenger App

No.1 PSC Learning App

1M+ Downloads
കേരളാ വനം വകുപ്പ് മേധാവി ആയി നിയമിതനായത് ?

Aമഹിപാൽ യാദവ്

Bഗംഗ സിങ്

Cബിജു പ്രഭാകർ

Dശ്രീറാം വെങ്കിട്ടരാമൻ

Answer:

B. ഗംഗ സിങ്

Read Explanation:

• കേരള എക്സൈസ് കമ്മിഷണർ - മഹിപാൽ യാദവ് • കെ എസ് ആർ ടി സി ചെയർമാൻ & മാനേജിങ് ഡയറക്ടർ - ബിജു പ്രഭാകർ • സപ്ലെകോ ചെയർമാൻ & മാനേജിങ് ഡയറക്ടർ -ശ്രീറാം വെങ്കിട്ടരാമൻ


Related Questions:

ഹോസ്ദുർഗ്ഗ്, കാസർഗോഡ് എന്നീ താലൂക്കുകളിൽ കോൾനിലങ്ങൾ അറിയപ്പെടുന്നത്.?
Identify the correct statements about High Court of Kerala among the following:
നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി.?
താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്