App Logo

No.1 PSC Learning App

1M+ Downloads
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഏക കരിമ്പ് ഗവേഷണ കേന്ദ്രം ?

Aകായംകുളം

Bപട്ടാമ്പി

Cകട്ടച്ചാൽകുഴി

Dതിരുവല്ല

Answer:

D. തിരുവല്ല

Read Explanation:

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ 

  • കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല 
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം 
  • റബ്ബർ റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഇന്ത്യ - കോട്ടയം 
  • ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ 
  • സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ 
  • കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം ,മടക്കത്തറ 
  • ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ 
  • കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ 
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര 

 


Related Questions:

താഴെ കൊടുത്തവയിൽ പടവലത്തിന്റെ സങ്കരയിനം ഏത് ?
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?
കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
ശർക്കര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?