App Logo

No.1 PSC Learning App

1M+ Downloads
കേരള കർഷകത്തൊഴിലാളി യുണിയൻറെ മുഖമാസികയായ "കർഷകത്തൊഴിലാളി" ഏർപ്പെടുത്തിയ പ്രഥമ "കേരള പുരസ്‌കാരത്തിന്" അർഹനായത് ആര് ?

Aവി എസ് അച്യുതാനന്ദൻ

Bപിണറായി വിജയൻ

Cകാനം രാജേന്ദ്രൻ

Dപന്ന്യൻ രവീന്ദ്രൻ

Answer:

A. വി എസ് അച്യുതാനന്ദൻ

Read Explanation:

• പുരസ്കാരത്തുക - 1 ലക്ഷം രൂപ • കർഷകത്തൊഴിലാളി മാസികയുടെ ആദ്യത്തെ ചീഫ് എഡിറ്റർ ആയിരുന്നു വി എസ് അച്യുതാനന്ദൻ


Related Questions:

2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?
2023ലെ കണ്ണശ്ശ സ്മാരക പുരസ്കാരം നേടിയത് ആര് ?
മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് നൽകുന്ന മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി ലഭിച്ച മലയാളി ആര് ?
ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024 ലെ ചെറുകാട് പുരസ്‌കാരത്തിന് അർഹനായത് ആര് ?