കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത്Aകെ. കേളപ്പൻBഎ. കെ. ഗോപാലൻCടി. കെ. മാധവൻDമന്നത്തു പത്മനാഭൻAnswer: A. കെ. കേളപ്പൻ Read Explanation: കേരള ഗാന്ധി എന്നറിയപ്പെടുന്നത് - കെ.കേളപ്പൻകേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് - കെ.കേളപ്പൻഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് - കെ.കേളപ്പൻ Read more in App