App Logo

No.1 PSC Learning App

1M+ Downloads
കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്

Aഗവർണർ

Bമുഖ്യമന്ത്രി

Cഹൈക്കോടതി

Dചീഫ് സെക്രട്ടറി

Answer:

C. ഹൈക്കോടതി

Read Explanation:

കേരള ജുഡീഷ്യൽ സർവ്വീസിലെയോ, കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ അംഗത്തിന്റെ സസ്പെൻഷൻ  

  • 1960ലെ  കേരള സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ & അപ്പീൽ) ചട്ടത്തിലെ ഭാഗം നാലിലാണ് സസ്പെൻഷനെക്കുറിച്ച് പ്രതിപാദിക്കുന്നത് 
  • ചട്ടത്തിലെ വകുപ്പ് 10 പ്രകാരം കേരള ജുഡീഷ്യൽ സർവ്വീസിലെയോ, കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത് ഹൈക്കോടതിയ്ക്കാണ് 

Related Questions:

കേരള പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ ?
സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗസംഖ്യ.?
സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ് " നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ക്യാമ്പയിൻ?
കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?