App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ: കാർ ഡിയോ പൾമണറി റെസെസിറ്റേഷൻ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ?

Aആരോഗ്യ സ്പർശം

Bഹൃദയപൂർവം

Cജീവവായു

Dസുരക്ഷാ ബീക്കൺ

Answer:

B. ഹൃദയപൂർവം

Read Explanation:

  • ഹൃദയാഘാതം മൂലം ഉണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി പൊതുജനങ്ങൾക്ക് പ്രഥമ ശുശ്രൂഷയ്ക്കുള്ള പരിശീലനം നൽകുന്ന പദ്ധതി

  • 200 കേന്ദ്രങ്ങളിലായാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്


Related Questions:

സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?

കേരളത്തിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. 1957-ൽ രൂപീകരിച്ച ഭരണപരിഷ്കാര സമിതിയുടെ അധ്യക്ഷനായിരുന്നു ശ്രീ ഇ. എം. എസ്. നമ്പൂതിരിപ്പാട്.
  2. കേരളത്തിലെ തദ്ദേശഭരണം ശക്തിപ്പെടുത്തുന്നതിനുള്ള മാറ്റങ്ങൾ പഠിക്കുന്നതിനും, ശുപാർശ ചെയ്യുന്നതിനുമായി 1996-ൽ കെ. ശശിധരൻ നായർ കമ്മീഷൻ രൂപീകരിച്ചു.
  3. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക (LSGs) എന്ന ലക്ഷ്യത്തോടെ 1996 ഓഗസ്റ്റ് 17-ന് "പീപ്പിൾസ് പ്ലാൻ കാമ്പയിൻ" ആരംഭിച്ചു.
    കേരളത്തിൽ പുതുതായി നിലവിൽ വരാൻ പോകുന്ന റംസാർ സൈറ്റ്.