App Logo

No.1 PSC Learning App

1M+ Downloads
കേരള തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ്റെ അധ്യക്ഷനായി നിയമിച്ചത് ?

Aഎൻ. പ്രശാന്ത് ഐ എ എസ്

Bബി. അശോക് ഐ എ എസ്

Cഎ. ജയതിലക് ഐ എ എസ്

Dകെ. ആർ. ജ്യോതിലാൽ ഐ എ എസ്

Answer:

B. ബി. അശോക് ഐ എ എസ്

Read Explanation:

• തദ്ദേശസ്വയംഭരണ വകുപ്പിൽ നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പരിഷ്കരിക്കുന്നതിനും വേണ്ടി നിയമിച്ച കമ്മീഷൻ


Related Questions:

കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസ് നിലവിൽ വന്ന വർഷം ഏതാണ് ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?
The chairperson of Kerala state women's commission from 1996 to 2001 was
2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?