കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന നവോഥാന നായകൻ :Aപൊയ്കയിൽ കുമാരഗുരുദേവൻBമുഹമ്മദ് അബ്ദുൽ റഹ്മാൻCസഹോദരൻ അയ്യപ്പൻDവൈകുണ്ഠ സ്വാമിAnswer: A. പൊയ്കയിൽ കുമാരഗുരുദേവൻ Read Explanation: തിരുവല്ലക്കടുത്തുള്ള വെട്ടിയാട്ട് എന്ന സ്ഥലത്ത് പ്രത്യക്ഷരക്ഷാദൈവസഭയുടെ ഒരു യോഗത്തെ ക്രിസ്ത്യാനികൾ കൂട്ടമായി ആക്രമിച്ചു. അക്രമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഈ സംഭവം പിന്നീട് വെട്ടിയാട്ട് അടിലഹള എന്നറിയപ്പെട്ടുRead more in App