App Logo

No.1 PSC Learning App

1M+ Downloads
' പുലയൻ മത്തായി ' എന്നറിയപ്പെടുന്ന നവോഥാന നായകൻ :

Aപൊയ്കയിൽ കുമാരഗുരുദേവൻ

Bവൈകുണ്ഠ സ്വാമി

Cസഹോദരൻ അയ്യപ്പൻ

Dതൈക്കാട് അയ്യാ

Answer:

A. പൊയ്കയിൽ കുമാരഗുരുദേവൻ

Read Explanation:

പൊയ്കയിൽ കുമാരഗുരുദേവൻ 1921, 1931 എന്നീ വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്


Related Questions:

' പ്രത്യക്ഷ രക്ഷ ദൈവസഭ ' സ്ഥാപിച്ചത് :
ബ്രിട്ടീഷ് ഭരണത്തെ ' വെൺ നീച ഭരണം ' എന്ന് വിളിച്ചത്:
' മുസ്ലിം ' എന്ന മാസിക ആരംഭിച്ചത് ആരാണ് ?
പൊയ്കയിൽ കുമാരഗുരുദേവൻ ' പ്രത്യക്ഷ രക്ഷ ദൈവസഭ ' സ്ഥാപിച്ച വർഷം ?
' മേച്ചിൽ പുല്ല് ' സമര നായിക :