App Logo

No.1 PSC Learning App

1M+ Downloads
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് റിപ്പോർട്ടിംഗ് ഓഫീസർ ആയി പ്രവർത്തിക്കേണ്ടത്

Aവില്ലേജ് ഓഫീസർ

Bകൃഷിഓഫീസർ

Cഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Dജില്ലാ കളക്ടർ

Answer:

B. കൃഷിഓഫീസർ

Read Explanation:

  • കാർഷിക വേളയിൽ നെൽവയൽ കൃഷി ചെയ്യാതെ തരിശിടുന്നവെങ്കിൽ റിപ്പോർട്ടിംഗ് ഓഫീസർ ആ വിവരം റവന്യൂ ഡിവിഷണൽ ഓഫീസർക്ക് മുമ്പാകെയോ പ്രാദേശികതല വികസന സമിതിക്ക് മുമ്പാകെയോ റിപ്പോർട്ട് സമർപ്പിക്കണം. 
  • റിപ്പോർട്ടിങ് ഓഫീസറായി പ്രവർത്തിക്കുന്നത്- കൃഷി ഓഫീസർ

Related Questions:

പ്രധാനമന്ത്രിരോട് റോസ്‌ഗർ യോജന പദ്ധതി പ്രധാനമന്ത്രി എംപ്ലോയ് മെന്റ് ജനറേഷന് പ്രോഗ്രാമുമായി ലയിപ്പിച്ച വർഷം
സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തിറക്കുന്നത്?
ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?
2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?
മില്ലറ്റ് വില്ലേജ് പദ്ധതി ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു