കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?Aഎം ആർ അജിത് കുമാർBമനോജ് എബ്രഹാംCഎച്ച് വെങ്കിടേഷ്Dഅജിതാ ബീഗംAnswer: B. മനോജ് എബ്രഹാം Read Explanation: • കേരള പോലീസിലെ ക്രമസമാധാന ചുമതലയുള്ള ADGP ആയിരുന്നു മനോജ് എബ്രഹാം • കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആപ്തവാക്യം - "വി സെർവ് ടു സേവ്".Read more in App