ഇന്ത്യയിൽ നിയുക്ത നിയമനിർമ്മാണ പ്രക്രിയ കാര്യക്ഷമമാക്കുക എന്നതിനായി സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി മുന്നോട്ട് വെച്ച ശിപാർശകൾ ഏതെല്ലാം?
- ഒരു പ്രതിനിധി തന്റെ അധികാരം മറ്റൊരു പ്രവർത്തകന് സബ് - ഡെലിഗേറ്റ് ചെയ്യാൻ അനുവദിക്കുന്നതിന് മുൻപ് ചില സുരക്ഷാ വ്യവസ്ഥകൾ ഉറപ്പുവരുത്തണം.
- വിവേചനപരമായ നിയമങ്ങൾ ഭരണകൂടം രൂപപ്പെടുത്തരുത്.
- പാരന്റ് ആക്ട് നൽകുന്ന റൂൾമേക്കിംഗ് അധികാര പരിധിക്കപ്പുറം നിയമങ്ങൾ കടക്കുവാൻ പാടില്ല.
- ഭരണ സംവിധാനം ചട്ടങ്ങൾ ഉണ്ടാക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടാക്കരുത്.
- നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അന്തിമ അധികാരം ഭരണ നിർവ്വഹണ വിഭാഗത്തിൽ ആയിരിക്കണം.
Aമൂന്ന് മാത്രം
Bഒന്ന് മാത്രം
Cഒന്നും രണ്ടും മൂന്നും നാലും
Dഇവയൊന്നുമല്ല