Challenger App

No.1 PSC Learning App

1M+ Downloads
കേരള ഭാഷാ പ്രണയികൾ എന്ന പേരിൽ മലയാളത്തിൽ രചിച്ചിട്ടുള്ള എട്ട് ജീവചരിത്ര കൃതികളിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനെ പറ്റിയുള്ള ജീവചരിത്രം തയ്യാറാക്കിയതാരാണ് ?

Aഎ .ഡി ഹരിശർമ്മ

Bമൂർക്കോത്ത് കുമാരൻ

Cകുന്നത്ത് ജനാർദ്ദന മേനോൻ

Dകോയിപ്പിള്ളിൽ പരമേശ്വര ക്കുറുപ്പ്

Answer:

D. കോയിപ്പിള്ളിൽ പരമേശ്വര ക്കുറുപ്പ്

Read Explanation:

.


Related Questions:

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി എന്ന പേരിൽ എഴുതിയ കഥയേത്?
വാസനാവികൃതി എന്ന കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഏത് സാഹിത്യ മാസികയിലാണ്?
രാജ്യസമാചാരത്തിൽ പ്രസിദ്ധീകരിച്ച കഥകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?
നാഷണൽ ബുക്ക് ട്രസ്റ്റ് ടി. പത്മനാഭൻ്റെ ഏത് സമാഹാരമാണ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്?
ഇന്ദുലേഖയുടെ അനുകരണമായി കരുതുന്ന നോവൽ ?