App Logo

No.1 PSC Learning App

1M+ Downloads
കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?

Aകൃഷി ഓഫീസർക്ക്

Bവില്ലേജ് ഓഫീസർക്ക്

Cതഹസിൽദാറിന്

Dജില്ലാ കളക്ടർ

Answer:

C. തഹസിൽദാറിന്

Read Explanation:

  •  അവകാശ രേഖ .
    കേരള ഭൂപരിഷ്കരണറ്റ് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് -ആ ഭൂമി  ഉൾപ്പെടുന്ന പ്രദേശത്തെ തഹസിൽദാർക്ക് (വകുപ്പ്- 29).
  • ഭൂമിയുടെ കൈവശാവകാശം തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത്- ആ ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് (വകുപ്പ് -29A)

Related Questions:

സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?
Panchayati Raj System was introduced in Kerala in :
കേരള പൊതുഭരണ വകുപ്പിന് കീഴിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിന് നൽകിയ പുതിയ പേര് ?

തെറ്റായ പ്രസ്താവന ഏത്

  1. കേരളത്തിൻറെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി വി .വേണു ഐ എ എസ് ആണ്
  2. കേരള നിയമനിർമാണ സഭ ഏക മണ്ഡല നിയമ നിർമാണ സഭയാണ്
  3. കേരള നിയമ നിർമാണ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ്
    2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ആര് ?