Challenger App

No.1 PSC Learning App

1M+ Downloads
കേരള മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര് ?

Aമുഖ്യമന്ത്രി

Bഹൈക്കോടതി ചീഫ് ജസ്റ്റിസ്

Cഗവർണർ

Dപ്രസിഡന്റ്

Answer:

C. ഗവർണർ

Read Explanation:

അംഗങ്ങളെ പിരിച്ചു വിടാൻ ഇന്ത്യൻ പ്രസിഡന്റിന് അധികാരമുണ്ട്.


Related Questions:

കേരള വനിത കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ തെറ്റാണ് ?
നിലവിലെ ഓംബുഡ്സ്മാൻ ജസ്റ്റിസ്?
ദേശീയ ബാലാവകാശ കമ്മീഷനിലെ ചെയർമാൻ ഒഴികെ അംഗസംഖ്യ എത്ര?
കേരള സർക്കാർ മുന്നാക്ക സമുദായ കോർപ്പറേഷൻ രൂപീകരിച്ച വർഷം
1947-ൽ തൃശൂരിൽ നടന്ന ഐക്യ കേരള കൺവെൻഷന്റെ അധ്യക്ഷൻ ആരായിരുന്നു?