കേരള മീഡിയ അക്കാദമി നൽകുന്ന 2024 ലെ വേൾഡ് പ്രസ് ഫോട്ടൊഗ്രഫി പ്രൈസ് ലഭിച്ചത് ആർക്കാണ് ?
Aദയാനിത സിങ്
Bഅൽത്താഫ് ക്വാദ്രി
Cസന ഇർഷാദ് മട്ടു
Dഗൗരി ഗിൽ
Answer:
C. സന ഇർഷാദ് മട്ടു
Read Explanation:
• പുരസ്‌കാര തുക - 1 ലക്ഷം രൂപ
• കാശ്മീരി സ്വദേശിയായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ആണ് സന ഇർഷാദ് മട്ടു
• 2022 ലെ പുലിസ്റ്റർ പ്രൈസ് ഫോർ ഫീച്ചേർഡ് ഫോട്ടോഗ്രാഫി ജേതാവ് ആണ് സന ഇർഷാദ് മട്ടു