App Logo

No.1 PSC Learning App

1M+ Downloads
കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് ?

Aകുറഞ്ഞ ശിശുമരണനിരക്ക്

Bഉയർന്ന ആയുർദൈർഘ്യം

Cഉയർന്ന സാക്ഷരത

Dഉയർന്ന പ്രതിശീർഷവരുമാനം

Answer:

D. ഉയർന്ന പ്രതിശീർഷവരുമാനം


Related Questions:

കേരള പൊതുഭരണ വകുപ്പിന് കീഴിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിന് നൽകിയ പുതിയ പേര് ?
സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?

മുൻവിധി പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ന്യായവിധി അധികാരം ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും മനുഷ്യരാണ്. ഈ മനുഷ്യർക്ക് മുൻവിധികൾ ഉണ്ടായേക്കാം.
  2. ഇതിൽ വർഗ്ഗപക്ഷപാതവും വ്യക്തിത്യപക്ഷപാതവും ഉൾപ്പെട്ടേക്കാം

    ചുവടെകൊടുത്തിരിക്കുന്ന മെയിൻ തെറ്റായ പ്രസ്താവനയെത്.

    1. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കുവാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നു
    2. ഭരണഘടനയിൽ ഭൂപരിഷ്കരണം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു
    3. കേരള ഭൂപരിഷ് കരണ നിയമത്തെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയത് പതിനേഴാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
      2025 ലെ കേരള സംസ്ഥാന റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റായി തിരഞ്ഞെടുത്തത് ?